സ്റ്റെല്ലാ ജയിംസ് നിര്യാതയായി

SEPTEMBER 26, 2022, 10:47 AM

കോട്ടയം: മലയാള മനോരമ ചീഫ് എഡിറ്ററുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ദേവലോകം ഇന്ദിരാനഗർ എ 8 കുന്നംകുടത്ത് കെ.ഐ.ജയിംസിന്റെ ഭാര്യ സ്റ്റെല്ലാ ജയിംസ് (67, കോഫി ബോർഡ്, റബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥ) നിര്യാതയായി.

മക്കൾ : രാകേഷ് ജയിംസ് (മാനേജർ, പ്രൊഡക്ഷൻ ആൻഡ് മെയ്ന്റനൻസ്, മലയാള മനോരമ, കോടിമത), രവീണ ജയിംസ് (മാർക്കറ്റിംഗ് ഡിവിഷൻ, മലയാള മനോരമ, കൊച്ചി), രഞ്ജന ജയിംസ്.

മരുമക്കൾ: ഡോ.ഫിയോന എലിസബത്ത് ജോഷി (അസി.പ്രൊഫസർ, ഇംഗ്ലിഷ് വിഭാഗം, ബി.സി.എം കോളേജ്, കോട്ടയം), ഹെയ്‌സി അലക്‌സ് ചക്കാലയ്ക്കൽ തൃശൂർ (നാരായണ ഹൃദയാലയ ആശുപത്രി, ബംഗളൂരു), മാത്യു സെബാസ്റ്റ്യൻ മൂലയിൽ, ചങ്ങനാശേരി (ബിൽഡർ).

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam