ശ്രീകണ്ഠൻ നായർ നിര്യാതനായി

SEPTEMBER 18, 2022, 12:34 PM

കന്യാകുമാരി: മുഞ്ചിറ പുതുക്കട വിരുവിളയിൽ കൊല്ലാൽ മുരുഗൻ കോട്ട വീട്ടിൽ പി. ശ്രീകണ്ഠൻ നായർ (മണി 76) നിര്യാതനായി.

ഭാര്യ കെ.ബി. ലത (കൃഷ്ണ മെഡിക്കൽസ്) പാപ്പറ കുടുംബാംഗമാണ്.

മക്കൾ: കൃഷ്ണനുണ്ണി (മെഗാ ലൈഫ് സയൻസസ്, ബാങ്കോക്ക്), കൃഷ്ണ ശ്രീകാന്ത് (ഓറക്കിൾ, ഫ്‌ളോറിഡ, യു.എസ്.എ).

vachakam
vachakam
vachakam

മരുമക്കൾ: നന്ദിനി കൃഷ്ണനുണ്ണി (ബാങ്കോക്ക്), രേവതി കൃഷ്ണ ശ്രീകാന്ത് (യു.എസ്.എ) എന്നിവർ മരുമക്കൾ.

സഞ്ചയനം: ഞായറാഴ്ച വീട്ടുവളപ്പിൽ.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam