ഷിബു ചക്രവർത്തിയുടെ മാതാവ് നിര്യാതയായി

SEPTEMBER 23, 2022, 11:41 AM

കൊച്ചി: പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ മാതാവും കലൂർ എരൂർ വാസുദേവ് റോഡിൽ പരേതനായ കെ.വി.ദാസിന്റെ ഭാര്യയുമായ സി.കെ. ലീല (88) നിര്യാതയായി. സംസ്‌കാരം നടത്തി.

എറണാകുളം ഗേൾസ് ഹൈസ്‌കൂൾ റിട്ട. പ്രിൻസിപ്പലാണ്. ദീർഘകാലം കലൂർ ഗവ. ഹൈസ്‌കൂളിലും ജോലി ചെയ്തിട്ടുണ്ട്. മറ്റു മക്കൾ: ഷീബ (റിട്ട. ടീച്ചർ), ഡോ. ഷീല, ഷീജ, ഷീന (ടീച്ചർ, അബുദാബി).

മരുമക്കൾ: ഷിജി (പ്രിൻസിപ്പൽ, എൻ.പി.ഒ.എൽ സ്‌കൂൾ, തൃക്കാക്കര), സുരേഷ് (റിട്ട. ടെൽക്), പരേതനായ അനിൽകുമാർ, സാബു (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ, ശ്രീഹരിക്കോട്ട), ജ്യോതി (എൻജിനിയർ, അബുദാബി)

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam