നടന്‍ റഹ്മാന്‍റെ മാതാവ് സാവിത്രി  അന്തരിച്ചു

JULY 15, 2021, 12:39 PM

ബംഗളൂരു: നടന്‍ റഹ്മാന്‍റെ മാതാവ് സാവിത്രി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വച്ച്‌ ഇന്നലെ (July 14)ഉച്ചതിരിഞ്ഞ് 3.30നായിരുന്നു  അന്ത്യം. സംസ്‌കാരം ഇന്ന് നിലമ്ബൂരില്‍. ഭര്‍ത്താവ് പരേതനായ കെ എം എ റഹ്മാന്‍. മകള്‍ ഡോ: ഷമീം (ബംഗളൂരു).

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam