സരസ്വതിയമ്മ നിര്യാതയായി

FEBRUARY 21, 2023, 11:29 AM

ചെങ്ങരൂർ: പൂഞ്ഞതോട് കൃഷ്ണഭവൻ പരേതനായ പ്രൊഫ. പി.കെ പദ്മനാഭപിള്ളയുടെ ഭാര്യ മാന്താനം അമര സ്‌കൂൾ റിട്ട. അദ്ധ്യാപിക, സരസ്വതിയമ്മ കെ.കെ (87 പായിപ്പാട് ചേരിക്കമൂലയിൽ കുടുംബാംഗമാണ്) നിര്യാതയായി .

സംസ്‌കാരം ഫെബ്രുവി 23 വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

മക്കൾ :കെ.പി.വത്സലാദേവി (റിട്ട.എൻ.എസ്.എസ് ട്രെയിനിങ് കോളേജ് ചങ്ങനാശേരി),ഹരി പിള്ള(യു.എസ്.എ).

vachakam
vachakam
vachakam

മരുമക്കൾ:ഉഷ പിള്ള (യു.എസ്.എ),പരേതനായ കെ .ജി മോഹൻദാസ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam