സാബു ആന്റണിയുടെ പൊതുദർശനം മെയ് 2 തിങ്കളാഴ്ച

APRIL 29, 2022, 10:40 AM

ഡാളസ്: ഈസ്റ്റർ ഞായറാഴ്ച രാത്രി റോക്ക് വാൾ ലേക്ക് റേ ഹബാർഡിൽ  ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച സാബു  ആന്റണിയുടെ പൊതുദർശനം മേയ് 2 തിങ്കളാഴ്ച രാവിലെ 10 മുതൽ 10:30 വരെ  കോപ്പേൽ റോളിങ് ഓക്‌സ് സെമിട്രിയിൽ വെച്ച് നടക്കും.

എറണാകുളം കലൂർ പരേതരായ കോട്ടയ്ക്കൽ ജോസഫ് ആന്റണിയുടെയും കല്യാണി അമ്മയുടെയും മകനാണ് ഡാളസ് നോർത്ത് വെസ്റ്റ് ഹൈവേ അൾട്ട മെസ്സാ കോർട്ടിൽ താമസിച്ചിരുന്ന സാബു ആന്റണി. രണ്ടു മക്കളുടെ പിതാവുകൂടിയാണ് സാബു.

സാബു ആന്റണിയെ കൂടാതെ അതേ ബോട്ടു അപകടത്തിൽ മരിച്ച ബിജു അബ്രഹാമിന്റെ സംസ്‌കാരം കഴിഞ്ഞ ശനിയാഴ്ച നടത്തിയിരുന്നു.

vachakam
vachakam
vachakam

ഗിരിജ പ്രദീപ്, ബേബി ശശി, ബീന വിജയൻ, ബാബു ആന്റണി, ഷീബ സാബു, ഷാജി ആന്റണി എന്നിവർ സഹോദരങ്ങളാണ് പൊതുദർശനത്തിനു ശേഷം മൃതദേഹം ക്രീമാറ്റു ചെയ്യും.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam