എസ്. കൃഷ്ണവേണി നിര്യാതനായി

SEPTEMBER 11, 2022, 12:08 PM

തിരുവനന്തപുരം : ഇടപ്പഴിഞ്ഞി സി.എസ്.എം നഗർ ഹൗസ് നമ്പർ 10 സൗഹൃദയിൽ കേരള വാട്ടർ അതോറിട്ടി മുൻ മാനേജിംഗ് ഡയറക്ടർ എസ്. കൃഷ്ണവേണി (81) നിര്യാതയായി.

ഭർത്താവ്: പരേതനായ വി.എസ്. സദാനന്ദൻ (മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കേരള വാട്ടർ അതോറിട്ടി) . മക്കൾ: സംഗീത, ശാലീന (ഇരുവരും ഷാർജ). മരുമക്കൾ: അജിത് കുമാർ (എൻജിനിയർ, ഷാർജ), രാജ് കുമാർ (ഷാർജ).

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽനിന്ന് 1962 ബാച്ചിൽ ഡിഗ്രി കരസ്ഥമാക്കി പഴയ പിഎച്ച്.ഇ.ഡിയിൽ ജൂനിയർ എൻജിനിയറായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. എസ്. കൃഷ്ണവേണി എന്നറിയപ്പെടുന്ന പി.ജി. കൃഷ്ണവേണി

vachakam
vachakam
vachakam

1997 ൽ കേരള വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടറായി വിരമിച്ചു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam