ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം ബിന്ദു സജി തയ്യിലിന്റെ (ഡെസ്പ്ലെയിൻസ്) മാതാവ് റോസമ്മ അന്തോണി തോട്ടുച്ചാലിൽ (80) കേരളത്തിൽ വച്ച് നിര്യാതയായി.
സംസ്കാരം കണ്ണൂർ ചെമ്പൻതൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തി.
റോസമ്മ അന്തോണിയുടെ നിര്യാണത്തിൽ സജി, ബിന്ദു, ടോം, തരുൺ, സാൻഡ്ര, സ്വേതയ്ക്കും അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1