റിട്ട.സുബേദാർ മേജർ ടി.എസ്.വർഗീസ് നിര്യാതനായി

MARCH 4, 2023, 1:08 PM

അടൂർ: റിട്ട.സുബേദാർ മേജർ മേലൂട് തോട്ടത്തിൽ ടി.എസ്.വർഗീസ് (77) നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ: പുതുപ്പുരയ്ക്കൽ തങ്കമ്മ വർഗീസ്. മക്കൾ: അനിൽ ടി.വർഗീസ് (കാനഡ), റജീഷ് ടി.വർഗീസ് (ന്യൂസീലൻഡ്), റോബിൻ ടി.വർഗീസ് (സീനിയർ റിപ്പോർട്ടർ, മലയാള മനോരമ, പത്തനംതിട്ട).

മരുമക്കൾ: മിനി അനിൽ (കാനഡ), പ്രിൻസി റജീഷ് (ന്യൂസീലൻഡ്), ലിഞ്ചു റോബിൻ.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam