സ്വാമി സന്ദീപാനന്ദഗിരിയുടെ മാതാവ് രാധമ്മ നിര്യാതയായി

OCTOBER 17, 2021, 11:54 AM

കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിയുടെ മാതാവും കോഴിക്കോട് വളയനാട് കൃഷ്ണലീലയിൽ പരേതനായ രാമക്കുറുപ്പിന്റെ ഭാര്യയുമായ രാധമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി.

മകൾക്കൊപ്പം വടക്കൻപറവൂർ നീറിക്കോട്ടായിരുന്നു താമസം. മറ്റു മക്കൾ: ഹേമലത, രാംദാസ്, നിർമല, ശശീന്ദ്രൻ, ജയപ്രകാശ്, സുരേഷ്ബാബു.

മരുമക്കൾ: സുധാകരൻ, ഗിരിജ, അശോക്കുമാർ, ഗീത, ആനന്ദവല്ലി, ഷീബ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam