പി.ടി. തോമസ് നിര്യാതനായി

MAY 20, 2022, 11:46 AM

തൊടുപുഴ: കീരികോട് പൈനാൽ പി.ടി. തോമസ് (റിട്ട. അദ്ധ്യാപകൻ, ഡീപോൾ ഹൈസ്‌കൂൾ, തൊടുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് (മെയ് 20) വൈകുന്നേരം തൊടുപുഴ ന്യൂമാൻ കോളേജ് വിജ്ഞാനമാതാ പള്ളിയിൽ.

ഭാര്യ: അച്ചാമ്മ തോമസ് (പന്നിമറ്റം ആലയ്ക്കത്തടത്തിൽ കുടുംബാംഗം).
മക്കൾ: ജെൻസ് (യു.കെ.), മഞ്ജു (ടീച്ചർ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്. കരിങ്കുന്നം), മനു (യു.കെ).

മരുമക്കൾ : സിനി ജെൻസ് ഓടയ്ക്കൽ, എറണാകുളം (യു.കെ), ലാൽസൺ ജെ. പുതുമനത്തൊട്ടിയിൽ തൊടുപുഴ (പിആർഒ ദേവമാതാ ഹോസ്പിറ്റൽ കൂത്താട്ടുകുളം), ലിസിയ മനു മുതിരക്കാലായിൽ മുട്ടുചിറ (യു.കെ).

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam