ഫ്രൊഫ: ലീല പണ്ടാല നിര്യാതയായി

MAY 27, 2022, 11:45 AM

തിരുവനന്തപുരം: മെഡിക്കൽ കോളേജ് നവരംഗം നോർത്ത് ലൈനിൽ പരേതനായ ഡോ: കെ.രാമചന്ദ്രൻ പണ്ടാലയുടെ ഭാര്യയായ പൊഫ: ലീല പണ്ടാല (91) നിര്യാതയായി. എസ്.കെ.പണിക്കരുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകളുമാണ്.

നവരംഗം നോർത്ത് ലൈനിലുള്ള വീട്ടിലായിരുന്നു അന്ത്യം. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഡെപ്പ്യുട്ടി ഡയറക്ടറായി വിരമിച്ച ലീല പണ്ടാരി തിരുവനന്തപുരം വിമൻസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എറണാകുളം മഹാരാജസ് എന്നീ കോളേജുകളിൽ ഫ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മക്കൾ: ഹരി പണ്ടാല, ശ്രീദേവി നായർ. മരുമക്കൾ: ബി.ആർ.നായർ, പരമേശ്വരി പണ്ടാല. ചെറുമക്കൾ: അശോക് നായർ, കൃഷ്ണൻ പണ്ടാല, രജ്ഞിത്ത് നായർ, ലക്ഷ്മി പണ്ടാല. സഞ്ചയനം ചൊവ്വാഴ്ച 8.30ന്‌

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam