പെണ്ണമ്മ ജോസഫ് നിര്യാതയായി

OCTOBER 4, 2022, 3:04 AM

കൊച്ചി: ളാച്ചുംതറ പ്ലാശനാലിൽ പരേതനായ എൽ.എം. ജോസഫിന്റെ ഭാര്യയും പുളിങ്കുന്ന് ചിറയിൽക്കളം കുടുംബാംഗവുമായ പെണ്ണമ്മ ജോസഫ് (89  റിട്ട. സ്‌കൂൾ പ്രധാന അദ്ധ്യാപിക) നിര്യാതയായി.

സംസ്‌കാരം നാളെ (ഒക്ടോബർ 4 ബുധൻ) വൈകിട്ട് 3.30ന് പാലാ പ്ലാശനാൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ: മാത്യു ജോസഫ് (റിട്ട. ചീഫ് എൻജിനിയർ, കേരള വാട്ടർ അതോറിറ്റി), ആന്റണി ജോസഫ് (എൻജിനിയർ, യു.എസ്.എ), ജെസി ജോസഫ് (സയന്റിസ്റ്റ്, എൻ.പി.ഒ.എൽ), ജെയിൻ ജോസഫ് (എൻജിനിയർ, യു.എസ്.എ).

vachakam
vachakam
vachakam

മരുമക്കൾ: ആനി മാത്യു (റിട്ട. എൻജിനിയർ, ഇറിഗേഷൻ, ജാൻസി ആന്റണി (എം.എസ്.ഡബ്ല്യു, യു.എസ്.എ), എബി വർക്കി (എം.ബി.എ), സൻജേഷ് സ്റ്റീഫൻ മാത്യു (എൻജിനിയർ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam