പൗളി ജോസ് ഓലിയാനിക്കൽ നിര്യാതയായി

SEPTEMBER 21, 2022, 7:55 AM

ഷിക്കാഗോ: കെ.സി.സി.എൻ.എ നാഷണൽ കൗൺസിൽ മെമ്പറായ ജോസ് ഓലിയാനിക്കലിന്റെ ഭാര്യ പൗളി ജോസ് ഓലിയാനിക്കൽ (അരീച്ചിറ കുടുംബാംഗം) നിര്യാതയായി. മക്കൾ: ഡോ. ജസ്റ്റിൻ, പരേതയായ ജാസ്മിൻ.

സഹോദരങ്ങൾ:  തോമസ് അരീച്ചിറ (മൺവെട്ടം), മേരി കൊച്ചുപറമ്പിൽ (കുമരകം), ചാണ്ടി അരീച്ചിറ (ഡാലസ്), അന്നമ്മ സക്കറിയ (ഷിക്കാഗോ), ആലമ്മ കൂട്ടുംകൽ, വെളിയന്നൂർ എബ്രഹാം അരീച്ചിറ, ത്രേസ്യാമ്മ കൗൾ (ഷിക്കാഗോ), വാരണാസി ചെറുപുഷ്പം എരപുരം, ഷിക്കാഗോ.

സംസ്‌കാര ശുശ്രൂഷ: സെപ്തംബർ 23 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയിൽ (7800 Lyons St, Morton Grove, IL 60053).

vachakam
vachakam
vachakam

തുടർന്ന് സംസ്‌കാരം രാവിലെ 9.30ന് മേരിഹിൽ സെമിത്തേരിയിൽ.

പൗളി ജോസ് ഓലിയാനിക്കലിന്റെ നിര്യാണത്തിൽ ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി ജോസ് ചാക്കോ, ജസ്റ്റിൻ ഓലിയാനിക്കലിനും അരീച്ചിറ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam