പൗലോസ് കോലങ്കണ്ണി നിര്യാതനായി

OCTOBER 18, 2021, 7:29 AM

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം ഈനാശു കോലങ്കണ്ണിയുടെ സഹോദരൻ പൗലോസ് കോലങ്കണ്ണി (69) കേരളത്തിൽ നിര്യാതനായി.

സംസ്‌കാരം ഇന്ന് (ഒക്ടോബർ 18)ന് രാവിലെ 10മണിക്ക് അരിപ്പാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

പൗലോസ് കോലങ്കണ്ണിയുടെ നിര്യാണത്തിൽ ഈനാശുവിനും ആലിസിനും കുടുംബാംഗങ്ങൾക്കും അനുശോചനം നേരുന്നു.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam