പാസ്റ്റർ നൈനാൻ തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

SEPTEMBER 14, 2022, 5:55 PM

ഫിലഡൽഫിയ: അമേരിക്കയിൽ ഫിലഡൽഫിയ റിവൈവൽ സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ നൈനാൻ തോമസ് (ഷിജു 56) സെപ്തംബർ 10 ന് ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര കരിമ്പിൽ പ്രൊഫസ്സർ തോമസ് നൈനാന്റെ (ബിഷപ്പ് മൂർ കോളേജ് മാവേലിക്കര) മകനാണ്.

മാതാവ് വത്സ തോമസ് (യുഎസ്എ). ഭാര്യ: റീന നൈനാൻ (തേരടപുഴ പാലക്കാട്). മക്കൾ: മിറിയ നൈനാൻ, ലിയ നൈനാൻ. സഹോദരി: ഷീന(ഫിലാഡൽഫിയ). സഹോദരി ഭർത്താവ്: വിനു വർഗീസ് (ഫിലാഡൽഫിയ)

വ്യൂവിങ്: സെപ്തംബർ 16 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മണി മുതൽ 8.30 മണി വരെ (New life community church, 2680 Huntingdon Pike, Huntingdon Valley PA 19006) ഹണ്ടിങ്ടൺ വാലിയിൽ വച്ചും.

vachakam
vachakam
vachakam

ഹോം ഗോയിങ് സർവീസ് :  സെ്ര്രപംബർ 17 ശനിയാഴ്ച്ച രാവിലെ 9.30 മണി മുതൽ 10.30 മണി വരെ (New life community church, 2680 Huntingdon Pike, Huntingdon Valley PA 19006)

സംസ്‌കാര ശുശ്രൂഷ: സെപ്തംബർ 17 ശനിയാഴ്ച്ച 11.30ന് Lawn View Cemetery, 500 Huntingdon pike, Rockledge,PA 19046 വച്ചും നടക്കും.

ലൈവ് സ്ട്രീം ലിങ്ക്: https://www.youtube.com/c/TheAerodigitalstudio/live

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്, വിനു വർഗീസ് 215-901-3498


vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam