കൊല്ലം: മുണ്ടയ്ക്കൽകൃഷ്ണ നിവാസിൽ പി. പത്മാലയൻ (88) നിര്യാതനായി.
കൊല്ലം മീറ്റർ കമ്പനിയിലെ യു.ടി.യു.സി നേതാവും സീനിയർ എൽ.ഐ.സി ഏജന്റുമായിരുന്നു. മുണ്ടയ്ക്കൽ തുമ്പറ മഹാദേവീ ക്ഷേത്രത്തിന്റെ മുൻ പ്രസിഡന്റും പ്രകാശം, കാലദീപം എന്നീ മാസികകളുടെ പത്രാധിപരുമായിരുന്നു.
സംസ്കാരം ഇന്ന് (ഫെബ്രുവരി 17) ഉച്ചയ്ക്ക് 12.30ന് പോളയത്തോട് വിശ്രാന്തിയിൽ.
ഭാര്യ: ചന്ദ്രിക.
മക്കൾ: പി.ഉല്ലാസ് (എഡിറ്റർ, സ്നേഹശബ്ദം മാസിക), പി.ഗംഗ, പി.യമുന.
മരുമക്കൾ: സി.ശാന്തശ്രീ, എസ്.സുധീർ (ആധാരം എഴുത്ത് ), എം.എസ്.സുരേഷ് ലാൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1