പി.ബാലകൃഷ്ണപിള്ള  അന്തരിച്ചു

NOVEMBER 21, 2020, 7:53 AM

കോട്ടയം:കോട്ടയം താലൂക്ക് എൻഎസ്എസ്  യൂണിയൻ പ്രസിഡന്റ്  പി.ബാലകൃഷ്ണപിള്ള  അന്തരിച്ചു.

Nov 21 ശനിയാഴ്ച പുലർച്ചെ 3.30 ന് ആയിരുന്നു അന്ത്യം.

സംസ്കാരം Nov 22 ഞായറാഴ്ച 2ന് . 

vachakam
vachakam
vachakam

പൊതു ദർശനം Nov 22 ഞായറാഴ്ച രാവിലെ 8 മണി മുതൽ ഗാന്ധിനഗറിലുള്ള മന്നം സെന്ററിൽ.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS