ഓട്ടൻതുള്ളൽ കലാകാരൻ കെ.പി.നന്ദിപുലം നിര്യാതനായി

MARCH 7, 2023, 1:17 PM

പുതുക്കാട്: ഓട്ടൻതുള്ളൽ കലാകാരൻ കെ.പി.നന്ദിപുലം (കരുമാലി പത്മനാഭൻ ,71) നിര്യാതനായി. സംസ്‌കാരം നടത്തി .

ഓട്ടൻതുള്ളൽ, കുറത്തിയാട്ടം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാഡമി, കേരള കലാമണ്ഡലം, ഡോ. അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്, കുറത്തിയാട്ടത്തിന് കേരള ഫോക്ലോർ അക്കാഡമി തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ഗൗരി.

vachakam
vachakam
vachakam

മക്കൾ:ഗിരീഷ് (ഇന്ത്യൻ ആർമി), കൃഷ്ണവേണി.

മരുമക്കൾ: റാണി, വൈശാഖ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam