ഏലപ്പാറ: മേരികുളം കടപ്ലാക്കൽ കെ സി ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (പെണ്ണമ്മ)നിര്യാതയായി. സംസ്കാരം, (June 26) ഉച്ചയ്ക്ക് രണ്ടുമണിക്ക് മേരികുളം ചിന്നാർ നാലാംമൈൽ സെന്റ് ജോർജ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുടുംബ കല്ലറയിൽ നടത്തി
പരേത വേലത്തുശ്ശേരി നീലിയറ കുടുംബാംഗമാണ്.
മക്കൾ: സി. മേഴ്സി, എൽസമ്മ, ജോയിസ്, ലാലി, ജോളി, മിനി,റ്റെസി,റെറ്റി, ബിന്ദു, മനോജ്.
മരുമക്കൾ : ജോൺ തോമസ് കുറ്റുക്കാരൻ, ലൗലി മുന്നാനപ്പള്ളി, പരേതനായ മാത്തച്ചൻ വാലുമ്മേൽ, തരകൻ ജേക്കബ്(യുഎസ് എ), ജോൺസൺ തെക്കേവീട്ടിൽ (യുഎസ് എ), മാത്യു ജോസ് മണ്ണൂർ (സ്വിറ്റ് സർലാൻഡ്), ബിജി വെട്ടികാട് കൊല്ലാപുരം (യുഎസ് എ), ബേബിച്ചൻ മണിയങ്ങാട്ട് (ഓസ്ട്രേലിയ),ബിന്ദു സെബാസ്റ്റ്യൻ(യുകെ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1