സന്തോഷ്.എ. തോമസ് ന്യൂയോർക്കിൽ നിര്യാതനായി. പൊതുദർശനം തിങ്കളാഴ്ച സംസ്‌കാരം ചൊവ്വാഴ്ച. 

JUNE 20, 2021, 12:02 AM


ന്യൂയോർക്ക്: ഇലന്തൂർ പുളിന്തിട്ട തെങ്ങിനാൽ സന്തോഷ്.എ തോമസ് ( 63) ന്യൂയോർക്കിൽ നിര്യാതനായി. റോക്‌ലാൻഡ് കൗണ്ടി സൈക്യാട്രിക് സെന്ററിലെ നഴ്സിങ് അഡ്മിനിസ്റ്റേറ്ററായിരുന്നു പരേതൻ.

പുന്നക്കാട്ടു കൊയ്പള്ളിൽ ജെസ്സിയാണ് ഭാര്യ.

മക്കൾ : നീൽ, ഡൊണാൾഡ്    

സഹോദരങ്ങൾ: പരേതനായ വിനോദ്, ചാർളി (ന്യൂയോർക്ക്)

പൊതുദർശനം ജൂൺ 21 ന് തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ന്യൂയോർക്കിൽ നൈയാക്കിലുള്ള ഇൻഡ്യ പെന്തക്കോസ്ത് ഫെല്ലോഷിപ് ഹാളിൽ (85, Marion Street, Nyack, NY 10960)  ചൊവ്വാഴ്ച രാവിലെ അതേ ഹാളിൽ വച്ച്  സംസ്കാര ശുശ്രൂഷയും നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്,

എൻ എം ഫിലിപ്പ് - 224 392 1678 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam