ലീലാമ്മ നിര്യാതയായി

JUNE 18, 2021, 9:56 PM

പാലാ: ഇടനാട് കാരാമയിൽ പരേതനായ കെ.എ. ജോസഫിന്റെ ഭാര്യ ലീലാമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എബി ജോസഫ്, ജിജു ജോസഫ്, സിൻസി പാറേൽ, ജിഷഷിബു, സ്വയം പോൾ.

മരുമക്കൾ: എലിസബത്ത് എബി, ജെനി ജിജു, ജോവാനി പാറേൽ, ഷിജു നിരപ്പുകാട്ടിൽ, പോൾ വടാത്തല. കൊച്ചുമക്കൾ: ജോസ്, സുഷ്മിത, മരിയ, സഞ്ചന, സിമ്രാൻ, സച്ചിൻ, സാനിയ, സാമന്ത, ഷോൺ, സമീറ.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam