ജോർജ് തോമസ് നെടുങ്ങാടപ്പള്ളിയുടെ  പൊതുദർശനം ജൂലൈ 1-ന് ,സംസ്കാരം ജൂലൈ 2-ന്

JUNE 29, 2021, 6:18 AM


ജൂൺ 25-ന് ഫിലാഡൽഫിയായിൽ അന്തരിച്ച ജോർജ് തോമസ് നെടുങ്ങാടപ്പള്ളിയുടെ (കായിക ലോകത്തിന്റെ സ്പൈക്കെർ തങ്കച്ചൻ) പൊതുദർശനം ജൂലൈ 1-ന് വൈകുന്നേരം 6 മുതൽ 9 വരെയും, ജൂലൈ 2-ന് രാവിലെ 9 മുതൽ 10 വരെയും ലാംബ് ഫ്യൂണറൽ ഹോമിൽ നടക്കും തുടർന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന  സംസ്കാര ശ്രുശ്രുഷകൾക്കുശേഷം സംസ്കാരം നടത്തും.
Address : Lamb Funeral Home, 101 Byberry Rd., Huntingdon valley, pensylvaniya ,19006 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam