എൻ. രവീന്ദ്രൻ നിര്യാതനായി

OCTOBER 12, 2021, 11:38 AM

തിരുവനന്തപുരം: ഗതാഗത, ദേവസ്വ, ജി.എ.ഡി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ പിതാവ് ചാത്തന്നൂർ താഴം കല്ലുവിള വീട്ടിൽ എൻ. രവീന്ദ്രൻ (88) നിര്യാതനായി. മൃതദേഹം ഇന്ന് (ഒക്ടോബർ 12) രാവിലെ 9.30ന് ജ്യോതിലാലിന്റെ വസതിയായ പേട്ട പുള്ളി ലെയ്‌നിലെ എ.പി.ആർ.എ 3ൽ നിന്ന് ചാത്തന്നൂരിലെ വസതിയിലെത്തിച്ചു.

സംസ്‌കാരം വൈകിട്ട് 3.20ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഒ. ശ്രീമതി. മറ്റ് മക്കൾ: കെ.ആർ. ഷീജ, ഡോ. കെ.ആർ. സലിന, കെ.ആർ. സോണിയ.

മരുമക്കൾ: തിലകരാജ് (മുൻ കെ.എഫ്.ഡി.സി), പരേതനായ രജേന്ദ്രനാഥ് (റിട്ട. പി.ഡബ്ലിയു.ഡി), സുനിൽ (റിട്ട. സെക്രട്ടേറിയറ്റ്), ദീപാലക്ഷ്മി ജ്യോതിലാൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam