എം.പി.വിൻസെന്റ് നിര്യാതനായി

MARCH 6, 2023, 12:50 PM

കൊല്ലം: ചലച്ചിത്ര നിർമ്മാതാവും സംവിധായിക വിധു വിൻസെന്റിന്റെ പിതാവുമായ പട്ടത്താനം ജവഹർ ജംഗ്ഷൻ ജെ.എൻ.ആർ.എ 26ൽ ആൽവിൻ ഡെയിലിൽ എം.പി.വിൻസെന്റ് (81) നിര്യാതനായി.

കൊല്ലം രൂപതയുടെ കീഴിലുള്ള വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകനായിരുന്നു. 2016ലെ സംസ്ഥാന സർക്കാരിന്റെ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് നേടിയ മാൻഹോൾ എന്ന സിനിമയുടെ നിർമ്മാതാവാണ്.

ഭാര്യ: അൽഫോൺസാമ്മ (റിട്ട.എച്ച്.എം, തോപ്പ് ഇൻഫന്റ് ജീസസ് സ്‌കൂൾ).

vachakam
vachakam
vachakam

മറ്റുമക്കൾ: ജോസ് വിൻസെന്റ് (ജപ്പാൻ), ആൽവിൻ വിൻസെന്റ് (ജർമ്മനി).

മരുമക്കൾ: ഡോ.പി.കെ.സഞ്ജയ് (എൻ.ഐ.ടി, കോഴിക്കോട്), അനോഷ് പി.തോമസ് (എയർബസ്, ജർമ്മനി).

സംസ്‌കാരം മാർച്ച് 8 ബുധനാഴ്ച വൈകിട്ട് 3.30ന് കൊല്ലം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam