മേഴ്സി ടീച്ചർ  നിര്യാതയായി

JULY 7, 2021, 8:39 AM

ചങ്ങനാശേരി:നാലുകോടി റോബിൻവില്ല കുഴിയടി പരേതനായ കെ എസ് ഫിലിപ്പിന്റെ ഭാര്യ മെഴ്സി ഫിലിപ്പ് (മേഴ്സി ടീച്ചർ 71) നിര്യാതയായി. സംസ്കാരം ഇന്ന്(July 7)11ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.

പരേത ചങ്ങനാശ്ശേരി പോളയ്ക്കൽ കുടുംബാംഗം.മക്കൾ: റോബിൻ, റിന്റു.മരുമക്കൾ: ഡാലിയ റോബിൻ, പി. എ.സന്തോഷ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam