മത്തായി തോമസ് നിര്യാതനായി

OCTOBER 1, 2022, 2:00 AM

മൂവാറ്റുപുഴ: വാഴക്കുളം നമ്പ്യാപറമ്പിൽ (വടക്കേക്കര) മത്തായി തോമസ് (99) നിര്യാതനായി. സംസ്‌കാരം നാളെ (ഒക്ടോബർ 2 ഞായർ) ഉച്ചകഴിഞ്ഞ് 2ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനോ പള്ളി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മറിയക്കുട്ടി.

മക്കൾ: അച്ചാമ്മ (ടെസി, യു.എസ്.എ), ബാബു, പൗളി, ലാലി (യു.എസ്.എ), സലു, ഷാജി (യു.എസ്.എ), ഷെല്ലി (യു.എസ്.എ), പരേതരായ ഡെയ്‌സി, ജോളി.

vachakam
vachakam
vachakam

മരുമക്കൾ : റിച്ചാർഡ് (യു.എസ്.എ), സിസിലി , പോൾ, അലക്‌സ് (യു.എസ്.എ), സ്‌കറിയ, റെജി (യു.എസ്.എ), പ്രൈസ് (യു.എസ്.എ), പോൾസൺ, ആലീസ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam