മാത്യു എം. ചാലിൽ നിര്യാതനായി

MARCH 6, 2023, 12:51 PM

ആലക്കോട്: തലശ്ശേരി അതിരൂപതയുടെ മുൻ വികാരി ജനറലും ദീപികയുടെ സി.എം.ഡി.യുമായിരുന്ന മാത്യു എം. ചാലിൽ (85) നിര്യാതനായി. കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു.

1963 മാർച്ച് 19നാണ് തലശ്ശേരിബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്.

1963 ഏപ്രിലിൽ തോമാപുരം പള്ളിയിൽ അസി. വികാരിയായി. 1973 മേയ് മുതൽ 1990 ആഗസ്റ്റ് വരെ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ മാനേജരായി നിയമിതനായി.

vachakam
vachakam
vachakam

1997 മേയിൽ തലശ്ശേരി അതിരൂപതയുടെ വികാരി ജനറൽ ആയി നിയമിതനായി.

2013 സെപ്തംബർ മുതൽ 2016 ജനുവരി വരെ ദീപിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ ചെയർമാനായും പ്രവർത്തിച്ചു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam