മേരിക്കുട്ടി എബ്രഹാം പുത്തൻ പറമ്പിൽ നിര്യാതയായി

MARCH 10, 2023, 11:52 AM

ഷിക്കാഗോ: മേരിക്കുട്ടി എബ്രഹാം പുത്തൻപറമ്പിൽ (89) കേരളത്തിൽ നിര്യാതയായി.

സഹോദരങ്ങൾ:  സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗങ്ങളായ പി.ഡി. തോമസ് (വക്കച്ചായൻ) പുതുകുളം (കാതറിൻ), പി.ഡി. ജോസഫ് (ജോയിച്ചേട്ടൻ) പുതുകുളം (ഓമന), തങ്കമ്മ മൂലംകുന്നം (ജേക്കബ്), ത്രേസ്യാമ്മ മാരൂർ (ജോയിച്ചൻ), സലീനാമ്മ കാപ്പിൽ (ജോർജ്ജുകുട്ടി), റീത്തമ്മ ചാക്യായിൽ (ബാബുക്കുട്ടി) ന്യൂയോർക്ക്, റോസമ്മ ആലുംപറമ്പിൽ (ഇന്ത്യ), റവ. പി.ഡി. മാത്യു എസ്.ജെ. (ഇന്ത്യ).

സംസ്‌കാരം പിന്നീട് കാഞ്ഞങ്ങാട് ഉദയംപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam