മേരി ഓലിക്കൽ നിര്യാതയായി

MARCH 20, 2023, 8:38 AM

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം മേരി ഓലിക്കൽ (66) നിര്യാതയായി. ഭർത്താവ്: ബേബി ഓലിക്കൽ. മക്കൾ: ഷെറിൻ (ടോബി), ട്രീസ (കോഡി), തോമസ്.

Wake Service: മാർച്ച് 22 ബുധനാഴ്ച വൈകിട്ട് 4 മണിമുതൽ 8 മണിവരെ കൊളോണിയൽ ഫ്യൂണറൽ ഹോം, നൈൽസ്.

Funeral Service: മാർച്ച് 23 വ്യാഴാഴ്ച ഗ്ലെൻവ്യൂവിലെ സെന്റ് കാതറിൻ ലേബർ കാത്തലിക് ചർച്ചിൽ

vachakam
vachakam
vachakam

തുടർന്ന് സംസ്‌കാരം ഡെസ്‌പ്ലെയിൻസിലെ ഓൾ സെയിന്റ്‌സ് സെമിത്തേരിയിൽ



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam