മറി​യാ​മ്മ പ​റേ​ക്കാ​ട്ട് നി​ര്യാ​ത​യായി

OCTOBER 3, 2021, 6:53 PM

ഷിക്കാഗോ സീറോ മലബാർ കത്തീ​ഡ്രൽ ഇടവകാം​ഗം സിബി (ലൂസി) പ​റേ​ക്കാ​ട്ടി​ന്റെ മാ​താ​വ് മ​റി​യാ​മ്മ പ​റേ​ക്കാ​ട്ട് (87) കേ​ര​ള​ത്തിൽ വച്ച് നി​ര്യാ​ത​യായി.

സി​ബി ക​ത്തീ​ഡ്ര​ലി​ലെ മുൻ ട്ര​സ്റ്റി​യാ​യി​രു​ന്നു. കൂ​ടാ​തെ മാൾ​പ്പാ​നും ആൽത്താ​ര ശു​ശ്രൂ​ഷ​ക​നായും പ്ര​വർ​ത്തി​ക്കുന്നു. സം​സ്​കാ​രം പാല പൂ​വര​ണി സേ​ക്ര​ട്ട് ഹാർ​ട്ട് പ​ള്ളി സെ​മി​ത്തേ​രി​യിൽ പി​ന്നീട്.

മ​റി​യാ​മ്മ പ​റേ​ക്കാ​ട്ടി​ന്റെ നി​ര്യാ​ത​ണ​ത്തിൽ സി​ബി, ലൂസി, മൈ​ക്കൾ, മെ​റിൽ, മിൻ എ​ന്നി​വർക്കും കു​ടും​ബാം​ഗ​ങ്ങൾക്കും അനു​ശോ​ച​ന​ം രേ​ഖ​പ്പെ​ടു​ത്തുന്നു.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam