എം.എസ്. ചാക്കോ നിര്യാതനായി

JULY 10, 2021, 9:44 AM

ചങ്ങനാശ്ശേരി:മാമ്പറമ്പിൽ എം.എസ്. ചാക്കോ (വാവച്ചൻ- 86) നിര്യാതനായി. സംസ്കാരം ഇന്ന് (July 10)മൂന്നിന് ചെത്തിപ്പുഴയിൽ ഉള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാറേൽ സെന്റ് മേരിസ് പള്ളിയിൽ.

ഭാര്യ: പരേതയായ ഈത്തമ്മ (ഫിലോമിന) ചങ്ങനാശ്ശേരി മഠത്തിപ്പറമ്പിൽ കുടുംബാംഗം.മക്കൾ: ഡെയ്സിമോൾ,സിൽവിച്ചൻ, സാജൻ, ഷേർളി.മരുമക്കൾ: ബേബിച്ചൻ,മിനി,സോണി, മിനി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam