എം. കമലാഭായി നിര്യാതയായി

MAY 21, 2022, 11:39 AM

അഞ്ചാലുംമൂട്: തൃക്കടവൂർ നീരാവിൽ കാവടിവിള വീട്ടിൽ പരേതനായ കെ. രവീന്ദ്രന്റെ (റിട്ട. എൻ.സി.സി ഓഫീസ് സൂപ്രണ്ട്) ഭാര്യ എം. കമലാഭായി (83) നിര്യാതയായി.

മക്കൾ: ഗായത്രി (അദ്ധ്യാപിക, എ.വി എച്ച്.എസ്.എസ്, കുറിച്ചി), കെ.ആർ. മൃദുല (ബാങ്ക് ഒഫ് ബറോഡ, ഹൈദരാബാദ്), കെ.ആർ. സാവിത്രി, കെ.ആർ. വിഭൂതി (ബി.എസ്.എൻ.എൽ, തിരുവനന്തപുരം).

മരുമക്കൾ: ഷാജി സദാശിവൻ (ബിസിനസ്, കൊല്ലം), കെ.ആർ. അജയകുമാർ (ബാങ്ക് ഒഫ് ബറോഡ, ഹൈദരാബാദ്), ശൈലേഷ് രാജൻ (ബി.എസ്.എൻ.എൽ, തിരുവനന്തപുരം).

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam