പെരിങ്ങോട് ഗണപതി നിര്യാതനായി

AUGUST 28, 2022, 12:25 PM

എരുമപ്പെട്ടി: ശിൽപ്പ ചിത്രകലാ ആചാര്യൻ പെരിങ്ങോട് ഗണപതി (83) നിര്യാതനായി. പെരിങ്ങോട് ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു.

ചിത്രകാരൻ, ശിൽപ്പി എന്നീ നിലകളിൽ പ്രശസ്തനാണ്. സംസ്‌കാരം പെരിങ്ങോട് വീട്ടുവളപ്പിൽ നടക്കും.

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് വേദിയിൽ വയ്ക്കുന്ന ചെമ്പൈ ഭാഗവതരുടെ ഛായാചിത്രം ഗണപതി വരച്ചതാണ്. ചെമ്പെയുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഗണപതിക്ക്. 'ഗൺപത്' എന്ന ചിത്രകലാ പ്രസ്ഥാനവും പ്രവർത്തിക്കുന്നുണ്ട്.

vachakam
vachakam
vachakam

രാജ്യത്തിനും അകത്തും പുറത്തുമായി നിരവധി ശിഷ്യരും ഗണപതി മാസ്റ്റർക്കുണ്ട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam