ലോനപ്പൻ (ചാർളി) കണ്ടംകുളത്തി നിര്യാതനായി

MAY 10, 2022, 8:45 AM

ലോനപ്പൻ (ചാർളി) കണ്ടംകുളത്തി (65 - സെന്റ് ഫിലിപ്പ് വാർഡ്) നിര്യാതനായി.

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗങ്ങളായ ക്ലമെന്റിന്റെയും ചാർളിയുടെയും പിതാവും കൊച്ചുറാണി (വൈക്കം മനയത്ത് കുടുംബാംഗം)യുടെ ഭർത്താവുമാണ്.

പൊതുദർശനം: മെയ് 19 വ്യാഴാഴ്ച വൈകിട്ട് 6 മണിമുതൽ 8 മണിവരെ William Kamp Funeral Home (430 E Roosevelt Road, Wheaton, IL 60187)

സംസ്‌കാരം : മെയ് 20 വെള്ളിയാഴ്ച രാവിലെ 10.30ന് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് (OS233 Church Street, Winfield, IL 60190)

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam