സംവിധായകൻ ലോഹിതദാസിന്റെ ഭാര്യാ പിതാവ് കെ.എസ്. ദാമോദരൻ നിര്യാതനായി

OCTOBER 4, 2021, 10:07 AM

ചാലക്കുടി: സംവിധായകൻ ലോഹിതദാസിന്റെ ഭാര്യാ പിതാവും പരിയാരം കർഷക സമരത്തിന്റെ മുന്നണി പോരാളിയുമായ മേലൂർ കുന്നപ്പിള്ളി കോച്ചേരി വീട്ടിൽ കെ.എസ് ദാമോദരൻ (98) നിര്യാതനായി.

മേലൂർ പഞ്ചായത്ത് പ്രസിഡന്റ് , സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ വള്ളിക്കുട്ടി.

മക്കൾ: സുമ, ഡാനിയ, സലി, സിന്ധു , ബിജി. മരുമക്കൾ: കൃഷ്ണൻ, സുരേന്ദ്രൻ , വിജയൻ, സംവിധായകൻ ലോഹിതദാസ്, പത്മനാഭൻ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam