ലില്ലി ഏലിയാസ് ചുളിക്കൽ നിര്യാതയായി

MARCH 15, 2023, 8:27 AM

ഷിക്കാഗോ: ലില്ലി ഏലിയാസ് ചുളിക്കൽ (67) മാർച്ച് 14 ചൊവ്വാഴ്ച കേരളത്തിൽ നിര്യാതയായി.

മകൾ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം ട്രീസ ആലപ്പാട്ട് (ജെയിംസ് ആലപ്പാട്ട്).

കൊച്ചുമക്കൾ: ജെയ്ഡൻ, ജോനാഥൻ, ജെസീക്ക.

vachakam
vachakam
vachakam

സംസ്‌കാരം മാർച്ച് 15 ബുധനാഴ്ച രാവിലെ 9 മണിക്ക് ആലപ്പുഴ പൊള്ളേത്തെ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam