കുഞ്ഞമ്മ ജോസഫ് നിര്യാതയായി

MARCH 13, 2023, 2:11 PM

മൂവാറ്റുപുഴ: മെതിപാറ പരേതനായ എം.സി.ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (80) നിര്യാതയായി.സംസ്‌കാരം മാർച്ച് 13 തിങ്കളാഴ്ച വൈകിട്ട് 4ന് വാഴക്കുളം ബസ്ലഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.

മക്കൾ: മെൽവി മാർട്ടിൻ ജോസഫ് (യു.എസ്.എ), എഡ്വി ജെയിംസ് ജോസഫ് (യു.കെ), അഡ്വ.ജോർഡി ജോർജ് ജോസഫ്, റിന്നി ആൻ ജോസഫ് ( അദ്ധ്യാപിക, സെന്റ് ജോർജ് സ്‌കൂൾ, കോതമംഗലം).

മരുമക്കൾ: റ്റിനായ് (സിനു), പ്രിൻസി, റ്റിന, ജോയൽ സെബാസ്റ്റ്യൻ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam