കെ.പി. ജോൺസൺ നിര്യാതനായി

SEPTEMBER 12, 2022, 12:46 PM

കൊട്ടിയം: തഴുത്തല ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥൻ തഴുത്തല തറവാട് ജംഗ്ഷൻ ജോസ് നിവാസിൽ കെ.പി. ജോൺസൺ (94) നിര്യാതനായി.

സംസ്‌കാരം നാളെ (സെപ്തംബർ 13) രാവിലെ 11ന് കണ്ണനല്ലൂർ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ ഏലിയാമ്മ ജോൺസൺ. മക്കൾ: സൂസി ജോബ് (റായ്പൂര്), സെലിൻ ജോൺ, ജോസ് ജോൺ (കുവൈറ്റ്), മേഴ്‌സി ജോ പണിക്കർ (ന്യൂയോർക്ക്).

vachakam
vachakam
vachakam

മരുമക്കൾ: ജോബ് (റായ്പൂര്), ജൂണി ജോസ് (കുവൈറ്റ്), ജോ പണിക്കർ (ന്യൂയോർക്ക്).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam