കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി; സംസ്‌കാരം വെള്ളിയാഴ്ച

AUGUST 25, 2022, 11:01 AM

ഓസ്റ്റിൻ: കോട്ടയം കൊല്ലാട് കോശി കൈതയിൽ ജോസഫ് (ജോച്ചെൻ 79) ഓസ്റ്റിനിൽ നിര്യാതനായി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിയങ്ങിൽ ബിരുദം നേടിയ ശേഷം കുവൈറ്റിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും പരേതൻ ജോലി ചെയ്തു.

ദീർഘവർഷങ്ങൾ ഹൂസ്റ്റണിലായിരുന്ന കോശി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റി, സോണൽ അസംബ്ലി അംഗം, 1981-84 കാലഘട്ടത്തിൽ ഇടവകയുടെ ദേവാലയ നിർമ്മാണ കമ്മിറ്റിയംഗം തുടങ്ങിയ വിവിധ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജീജോ ജോസഫ്, രേഖാ പോൾസൺ, ജയ്ക്ക് ജോസഫ്. മരുമകൾ: ഐമീ. കൊച്ചുമക്കൾ: കരോളിൻ, ഡ്രൂ, ടൈയസ്, എലൈ, ഫിൻ

vachakam
vachakam
vachakam

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും: ഓഗസ്റ്റ് 26ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ ((2222, Downing Ln, Leander, TX 78641)

തുടർന്ന് സംസ്‌കാരം 3 മണിക്ക് കുക്ക് വാൽഡൺ/ഫോറെസ്റ്റ് ഓക്‌സ് ഫ്യൂണറൽ ഹോം ആൻഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (Cook-Walden/Forest Oaks Funeral Home, 6300 W William Cannon Dr, Austin, TX 78749)

കൂടുതൽ വിവരങ്ങൾക്ക്,

vachakam
vachakam
vachakam

https://www.dignitymemorial.com/obituaries/austin-tx/koshy-joseph-10895437

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam