കോലത്തുകര ക്ഷേത്രതന്ത്രി സുദർശനൻ ചന്ദ്രമംഗലം നിര്യാതനായി

OCTOBER 4, 2021, 10:09 AM

കുളത്തൂർ: കോലത്തുകര ക്ഷേത്രതന്ത്രി ആർ.എസ്. ഭവനിൽ സി.എസ്. സുദർശനൻ ചന്ദ്രമംഗലം (76) നിര്യാതനായി. താന്ത്രികാചാര്യനായിരുന്ന ചെമ്പഴന്തി വേലു വൈദ്യരുടെ താന്ത്രിക പാരമ്പര്യം പിൻതുടർന്നയാളാണ്.

കുളത്തൂർ മുണ്ടിച്ചൻവിളാകം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയും തന്ത്രിയുമായിരുന്നു. ദീർഘനാൾ കോലത്തുകര ക്ഷേത്ര മേൽശാന്തിയും 3 വർഷമായി ക്ഷേത്ര തന്ത്രിയുമാണ്. അഖില ഭാരതീയ ശ്രീനാരായണ വൈദിക സംഘത്തിന്റെ ഭാരവാഹിയായിരുന്നു.

ഭാര്യ: രാഗിണി. മക്കൾ : രേവതി, സുരാജ്. മരുമകൻ: അനീഷ്. സഞ്ചയനം : ബുധനാഴ്ച രാവിലെ 8 ന്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam