കെ.എം.ജോസഫ് കണ്ണച്ചാംപറമ്പിൽ നിര്യാതനായി

SEPTEMBER 29, 2022, 11:49 PM

ഹൂസ്റ്റൺ: കുറുപ്പംതറ കണ്ണച്ചാംപറമ്പിൽ കെ.എം.ജോസഫ് (ഔസേപ്പച്ചൻ 87) നിര്യാതനായി. പരേതന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് എടക്കോലി കിഴക്കെപ്പുറത്ത് കുടുംബാംഗമാണ്.

മക്കൾ: ഷാജു (ടോം) ജോസ് & മീന (പുൽപ്പള്ളി പൂവത്തിന്മൂട്ടിൽ), ഓസ്‌ട്രേലിയ, ഷൈനി & എലിയാസ് മാത്യൂ (ചിങ്ങവനം മാലത്തുശ്ശേരി), ന്യൂയോർക്ക്, ഷിജുജോസഫ് &സോണി (പഴയ കല്ലറ ചെറുകാട്ടുപറമ്പിൽ  ചെരുവിൽ), ഹൂസ്റ്റൺ, ഷീന &ജോബി ഫിലിപ്പ് (കോട്ടയം എസ്എച്ച് മൗണ്ട് മള്ളിയിൽ), ഓസ്‌ട്രേലിയ      

കൊച്ചുമക്കൾ: ബ്ലസ് & നീതു, ഷാരോൺ, രാഹുൽ, സാഗർ, പ്രിയ, സാരംഗ്, സത്യ, സിയാൻ, റിയാൻ, ഇസ

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷയും സംസ്‌കാരവും ഒക്ടോബർ 3ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറുപ്പംതറ സെന്റ്‌തോമസ് ക്‌നാനായ കത്തോലിക്കദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്: ഷിജു ഹൂസ്റ്റൺ (713-517-4346 (വാട്ട്‌സാപ്), ബേബി കണ്ണച്ചാംപറമ്പിൽ  9446122292  (ഇന്ത്യ)

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam