കിറ്റി ആൽഫ്രഡ് നിര്യാതയായി

FEBRUARY 14, 2023, 1:02 PM

കരുവേലിപ്പടി: ആർ.കെ. പിള്ള റോഡിൽ താഴിശ്ശേരി ആൽഫ്രഡ് സേവ്യറിന്റെ ഭാര്യ കിറ്റി ആൽഫ്രഡ് (79  ലയൺസ് ബോർഡ് പ്രസിഡന്റ്, ആർ.ആർ.എ വനിത വിഭാഗം പ്രസിഡന്റ്, വിൻസന്റിപോൾ സൊസൈറ്റി കൊച്ചി രൂപത വൈസ് പ്രസിഡന്റ്) നിര്യാതയായി.

സംസ്‌കാരം ഫെബ്രുവരി 15 (ബുധൻ) വൈകുന്നേരം 3.30ന് ചുള്ളിക്കൽ സെയിന്റ് ജോസഫ് ബെത്‌ളഹേം പള്ളി സെമിത്തേരിയിൽ.

മകൻ: ആഷ്‌ലി ആൽഫ്രഡ് (യു.എസ്.എ).

vachakam
vachakam
vachakam

മരുമകൾ: വർണ ആൽഫ്രഡ് (യു.എസ്.എ).

പേരക്കുട്ടികൾ: ഈത്തൻ, നോവ


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam