കെൽ മാനേജർ ആർ. സെൻരാജ് നിര്യാതനായി

OCTOBER 9, 2021, 2:41 PM

കൊല്ലം: കുണ്ടറ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് (കെൽ) മാനേജർ ചിന്നക്കട ടി.ബി ഹോസ്പിറ്റൽ റോഡ് പ്രശാന്തിയിൽ ആർ. സെൻ രാജ് (54) നിര്യാതനായി. മാടൻനട വെണ്ടർമുക്ക് കെ.ബി നഗർ  89 മുദ്രയിൽ പ്രൊഫ. ടി.വി. രാജുവിന്റെയും (മുൻ പ്രിൻസിപ്പൽ, കൊല്ലം ശ്രീനാരായണ വനിതാകോളേജ്) സുലോചന രാജുവിന്റെയും മകനാണ്. 

ഭാര്യ: ഡോ. സിന്ധു പ്രതാപ് (പ്രൊഫസർ, കൊല്ലം ശ്രീനാരായണ വനിതാ കോളേജ്). മകൾ: മാനസി സെൻ (എൻജിനിയർ, ഭെൽ, ബംഗളൂരു). 

ഭാര്യാ പിതാവ്: ഡോ. സി.വി. പ്രതാപൻ (റിട്ട. ആരോഗ്യ വകുപ്പ് ഡയറക്ടർ). ഭാര്യാ മാതാവ്: പരേതയായ ഡോ. എം. ശാന്തകുമാരി (വിക്ടോറിയ ഹോസ്പിറ്റൽ).

vachakam
vachakam
vachakam

സംസ്‌കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam