കെ. ബാബു എം.എൽ.എയുടെ സഹോദരൻ കുഴഞ്ഞു വീണ് മരിച്ചു

JULY 20, 2021, 1:11 PM

അങ്കമാലി: കിടങ്ങൂർ കണ്ണുപറമ്പത്ത് കുമാരന്റെ മകനും കെ. ബാബു എം.എൽ.എയുടെ സഹോദരനുമായ കെ.കെ. സജീവൻ (63) കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി പഴയ മാർക്കറ്റിൽ ദീർഘകാലമായി മൊത്ത വ്യാപാരിയായിരുന്നു. ഇന്നലെ രാവിലെ കടയിലാണ് കുഴഞ്ഞു വീണത്. സമീപത്തെ വ്യാപാരികൾ ഉടൻ എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു.

ഭാര്യ: നോർത്ത് കുറുമശ്ശേരി വെളിയത്ത് കുടുംബാംഗം മീര. മക്കൾ: അനൂപ് കെ. സജീവൻ, അക്ഷയ് കെ .സജീവൻ. മറ്റ് സഹോദരങ്ങൾ: കെ.കെ. രാജീവ്, കെ.കെ. ജോഷി, കെ.കെ. ഷിബു, ഡാലിയ രഞ്ജിത്ത്, പരേതനായ അഡ്വ. സുഗതൻ. സംസ്‌കാരം അങ്കമാലി എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ നടത്തി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam