ജോ​ളി കുര്യൻ നി​ര്യാ​ത​യായി

JUNE 10, 2021, 6:03 PM

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാം​ഗ​ക്കാ​രും മൽ​പാൻ​മാ​രുമായ ഡോ. ഷീ​ലാ മാ​ളി​യേക്കൽ, എൽ​സ രവി കു​ര്യൻ (ആ​റ്റു​മാ​ലിൽ (സെന്റ് തോമ​സ് ​വാർഡ്) എ​ന്നി​വ​രു​ടെ സ​ഹോദ​രി ജോ​ളി കു​ര്യൻ (76) കേ​ര​ള​ത്തി​ലെ പു​ത്തേ​ട്ടുമം​ഗ​ലം​മഠം, ഏ​ന്തയാർ ജൂൺ 9 (ബു​ധ​നാ​ഴ്​ച) നി​ര്യാ​ത​യാ​യി.

പ​രേ​തനായ ജോസ​ഫ് മാ​ത്യു പെ​രി​ക്കാ​ട്ടി​ന്റെയും മേ​രി ജോസ​ഫ് ഭ​ര​ണ​ങ്ങാ​നം മ​ക​ളാ​ണ് ജോ​ളി കു​ര്യൻ. ഭർ​ത്താവ്: ജോയി. മ​ക്കൾ: സു​നിൽ കു​ര്യൻ (പാൻ​സി), സുനി​ത (ഡേ​വി​സ്) (ക​ന്നായി, ത​ച്ചിൽ, തൃ​ശൂർ), സു​നി​ഷ് കു​ര്യൻ (ബി​സ്​മി). പേ​ര​ക്കു​ട്ടികൾ: ആ​ൻ റോ​സ്, അ​ല​ക്​​സാണ്ടർ, കിരൺ, അ​രുൺ, നന്ദന, നേ​ഹ. മ​റ്റു​സ​ഹോ​ദ​രങ്ങൾ:

പരേതനായ ഡോ. തോംസൺ പെരിക്കാട്ട്, അബ്രഹാം പി. ജോസ്, ഡോ. ഷേർലി ജോൺ മുക്കടയിൽ, ജോർജി ജോസഫ്, സജി ജെ. മാത്യൂസ്.

vachakam
vachakam
vachakam

സം​സ്​കാ​രം ജൂൺ 10 (വ്യാഴം) ഏന്തയാ​റിലെ സെന്റ് മേ​രീ​സ് വേ​ളാങ്ക​ണ്ണി മാ​താ പ​ള്ളി സെ​മി​ത്തേ​രി​യിൽ ന​ടത്തി.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam