ജോബിജോണിന്റെ സംസ്‌കാരം സെപ്തംബർ 24ന്

SEPTEMBER 23, 2022, 7:20 AM

ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും, (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്‌കൂൾ) മകൻ ജോബിജോണിന്റെ (47 വയസ്സ് ) പൊതുദർശനവും സംസ്‌കാരവും ശനിയാഴ്ച സെപ്തംബർ 24ന് ഹൂസ്റ്റണിൽ നടക്കും.

കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ.

മക്കൾ. അശ്വിൻ, ഐലിൻ, ആരോൺ (മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ).

vachakam
vachakam
vachakam

സഹോദരങ്ങൾ : ഷാജിജോൺ (ബാംഗ്ലൂർ), വിനോദ്‌ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്‌ട്രേലിയ)

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും : സെപ്തംബർ 24 ന് ശനിയാഴ്ച രാവിലെ 11:30 മുതൽ 2:30 വരെ സെന്റ്‌ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാദേവാലയത്തിൽ (211, Present Sreet, Missouri City , TX 77489) ശുശ്രൂഷകൾക്ക്‌ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N Main St, Pearland, TX 77581)  മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.             

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

vachakam
vachakam
vachakam

https://gmaxfilms.com/livebroadcast/


കൂടുതൽ വിവരങ്ങൾക്ക്: സിബി കുര്യൻ 619 -677 -0181, രഞ്ജിത് സെബാസ്റ്റ്യൻ 832 -715 -1120



vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam