ജോബിജോൺ ഹൂസ്റ്റണിൽ നിര്യാതനായി: സംസ്‌കാരം പിന്നീട്

SEPTEMBER 19, 2022, 9:31 AM

ഹൂസ്റ്റൺ: കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും (റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽ.പി. സ്‌കൂൾ) മകൻ ജോബിജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി.

കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ: അശ്വിൻ, ഐലിൻ, ആരോൺ (മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ).

സഹോദരങ്ങൾ: ഷാജിജോൺ (ബാംഗ്ലൂർ), വിനോദ്‌ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്‌ട്രേലിയ). പരേതൻ മിസ്സോറി സിറ്റി സെന്റ്‌ജോസഫ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ്. സംസ്‌കാരം ഹൂസ്റ്റണിൽ പിന്നീട് നടക്കും.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്, സിബി കുര്യൻ 619-677-0181, രഞ്ജിത് സെബാസ്റ്റ്യൻ 832-715-1120

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam