ജേക്കബ് കോശി (ജെക്കു) നിര്യാതനായി

APRIL 28, 2022, 10:42 AM

ഹൂസ്റ്റൺ: തിരുവല്ല മേപ്രാൽ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ട. മാനേജർ (കൊച്ചി കലൂർ കത്രിക്കടവ്  ഡിഡി പ്ലാറ്റിനം പ്ലാനറ്റ്) ജേക്കബ് കോശി (ജെക്കു 63) നിര്യാതനായി.

ഭാര്യ വെൺമണി തെക്കേതിൽ മലയിൽ അനിത ജേക്കബ് (റിട്ട. അദ്ധ്യാപിക)

മക്കൾ: റൂബൻ (എജിലിറ്റി സിഐഎസ് ന്യൂസിലൻഡ്), ധനുഷ് ( സി സ്‌ക്വയർ ഇൻഫോ സൊല്യൂഷൻസ് കൊച്ചി)

മരുമകൾ: നെടുങ്ങാടപ്പള്ളി പന്നിക്കുഴി കരോട്ട്  മിലൻ (ഓസ്‌ട്രേലിയ)         

vachakam
vachakam
vachakam

സഹോദരങ്ങൾ : കോശി.പി (റജി  കൈപ്പനാട്ട് പുത്തൻപുരയിൽ, പുതുപ്പള്ളി) (റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്), ജയാ ജോർജ് ( എറണാകുളം)

ഭാര്യാ സഹോദരങ്ങൾ : സിബി റോയ്, എറണാകുളം (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), ഷാജൻ ജോർജ് (ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മുൻ വൈസ് പ്രസിഡന്റ്) ബോബൻ ജോർജ് (ഡിട്രോയിറ്റ് മാർത്തോമാ ഇടവക മുൻ ട്രസ്റ്റി). 

ശുശ്രൂഷകളുടെ ഒന്നാം ഭാഗം ഏപ്രിൽ 29 ന് വെള്ളിയാഴ്ച രാവിലെ 9 നു എറണാകുളം ജെറുസലേം മാർത്തോമാ ദേവാലയത്തിൽ

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് തിരുവല്ല മേപ്രാൽ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

ലൈവ് സ്ട്രീം ലിങ്കുകൾ :

www.youtube.com/swargayathra


vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam