ജേക്കബ് ജോർജിന്റെ മാതാവ് അന്നമ്മ ജോർജ് അന്തരിച്ചു

MARCH 12, 2023, 10:42 AM

തുമ്പമൺ/ഡാലസ്: നെടിയ മണ്ണിൽ പരേതനായ കെ.സി. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (95) അന്തരിച്ചു. വെൺമണി മത്തേത്ത് കുടുംബാംഗമാണ്.

ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡന്റ് ജേക്കബ് ജോർജിന്റെ മാതാവാണ് പരേത.

മക്കൾ: മോളി- പരേതനായ പി.സി. ജോർജ്, ജേക്കബ് ജോർജ് - മോളി (ഡാളസ്), വത്സ - കുഴിക്കാലാ പുളിന്തിട്ട റോയി.

vachakam
vachakam
vachakam

സംസ്‌കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമാ ചർച്ചിൽ വെച്ച് നടക്കും

live streaming: Chinnas live streaming

കൂടുതൽ വിവരങ്ങൾക്ക് : ജേക്കബ് ജോർജ് (ഡാളസ്) 469-360-4969

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam